കോട്ടയം;അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു കല്ലറ വൈക്കം ഗ്രാമപഞ്ചായത്തിന്റെ യും പഞ്ചായത്ത് cds കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ വനിതകളുടെ മാർച്ച്, പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു
Cds ചെയർപേഴ്ൺ നിഷ ദിലീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൺ മിനി ജോസ്, മറ്റു ഗ്രാമപഞ്ചായത്ത് ജന പ്രതിനിധികൾ, മറ്റ് വാർഡുകളിൽ നിന്നും എത്തിയ 500 ഓളം കുടുംബശ്രീ അംഗങ്ങൾ ജാതയിൽ പങ്കെടുത്തു. തുടർന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. വനിതാകൾക്കായി സ്ത്രീ ശാക്‌തീകരണം ദരിദ്ര ലഘുകരണം എന്നതിനെ ആസ്പതമാക്കിയുള്ള 2 മണിക്കൂർ നീണ്ടുനിന്ന സിനിമ പ്രദർശനവും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.