കോട്ടയം;ചിറക്കടവ് ഗ്രാമ പഞ്ചായത്ത് 2022 - 23 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്ലാവ് ഗ്രാമം പദ്ധതി പ്രകാരം നൽകുന്ന പ്ലാവ് തൈ വിതരണ ഉത്ഘാടനം
പഞ്ചായത്ത് കോംപ്ലക്സിൽ വെച്ചു നടന്ന പരിപാടിയിൽ വെച്ച് ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ സുമേഷ് ആൻഡ്രൂസ്, വാർഡ് മെമ്പർമാരായ ഐ എസ് രാമചന്ദ്രൻ , അമ്പിളി ശിവദാസ് , ശ്രീലത സന്തോഷ്, എം.ജി വിനോദ്, K.G രാജേഷ്, പ്രീതാ ശൈലേ ന്ദ്രൻ , കൃഷി ആഫീസർ യമുന ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.