ആലപ്പുഴ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ കുളം നിർമ്മാണം, നവീകരണത്തിന് തുടക്കമായി,

ആലപ്പുഴ;സംസ്ഥാന സർക്കാരിന്റെനൂറു ദിന കർമ്മ പരിപാടി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആയിരം കുളങ്ങളുടെ നിർമ്മാണം പുനരുദ്ധാരണ പൂർത്തീകരണം.

തിരുവൻ വണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ കാരഞ്ചേരിചാൽ കുളം നവീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സജൻ .P.V. ഉത്ഘാടനം നിർവഹിച്ചു

ക്ഷേമകാര്യാ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ഗീത നരേന്ദ്രൻ അദ്ധ്യക്ഷത യിൽ .. വാർഡ് മെബർമാരായ . സജു ഇടക്കല്ലിൽ . ശ്രീവിദ്യാ സുരേഷ് . പുഷ്പ കുമാരി . CDS മെബർ തൊഴിലുറപ്പ്. AE. ഓവർസിയർ തൊഴിലുറപ്പ് കാർ കുടുബശ്രീ കാർ എന്നിവർ പങ്കെടുത്തു, 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !