പാമ്പാടി 9 ആം മൈലിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അപകടം

 കോട്ടയം : പാമ്പാടി 9 ആം മൈലിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അപകടം വൈകിട്ട് 8 മണിയോട് കൂടിയായിരന്നു അപകടം. 9 ആം മൈലിൽ ഉള്ള അമ്പിളി ഗ്യാസ് ഏജൻസിക്ക് സമീപം ആയിരുന്നു അപകടം കോട്ടയം ഭാഗത്തേയ്ക്ക് പോയ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ ബോബി ജോൺ ( 47 ) ൻ്റെ  ദേഹത്തേയ്ക്ക് മറിഞ്ഞു. ഓട്ടോയിക്ക് അടിയിൽപ്പെട്ട ഡ്രൈവറെ ഓട്ടോ ഉയർത്തി നാട്ടുകാർ പുറത്തെടുത്തു ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് പരുക്കുകൾ ഇല്ല ഈ ഭാഗത്ത് തെരുവുവിളക്കുകൾ നിശ്ചലമാണ് പാമ്പാടി 9 ആം മൈൽ സ്വദേശിയാണ് അപകടത്തിൽപ്പെട്ട ബോബി ജോൺ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !