പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍.

 കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. വര്‍ക്കല മൂങ്കോട് ശ്രീഭവനില്‍ ശ്രീജിത്ത് (25) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23നായിരുന്നു സംഭവം നടന്നത്.

വെകുന്നേരം പെണ്‍കുട്ടി അനിയനുമൊത്ത് ബന്ധുവീട്ടിലേക്ക് സൈക്കിളില്‍ പോകുന്ന സമയത്ത് പ്രതി സ്‌കൂട്ടറിലെത്തി ഇവരെ തടഞ്ഞു നിര്‍ത്തുകയും അതിക്രമം കാണിക്കുകയുമായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരവൂര്‍ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.

 പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ നിസാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ നിതിന്‍ നളന്‍, എഎസ്‌ഐമാരായ അജയന്‍, രമേശ്, എസ്‌സിപിഒ ഗീത, സിപിഒമാരായ അരുണ്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !