കല്ലറ വൈക്കം ഗ്രാമപഞ്ചായത്ത് നൂറിന്റെ നിറവിൽ.

കോട്ടയം;കല്ലറ വൈക്കം ഗ്രാമപഞ്ചായത്ത് തുടർച്ചയായി 3 വർഷവും  നൂറു ശതമാനം നികുതി പിരിച്ചെടുത്ത ജില്ലയിലെ മികച്ച പഞ്ചായത്തുകളിൽ ഒന്നായി. 

ഇതിനു പിന്നിൽ പ്രവർത്തിച്ച പഞ്ചായത്ത്‌ ഭരണ സമിതിയ്ക്കും പഞ്ചായത്ത്‌ ജീവനക്കാർക്കും സർവോപരി ഇതിനോട് സഹകരിച്ച കല്ലറ പഞ്ചായത്തിലെ മുഴുവൻ ഗ്രാമ വാസികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി പഞ്ചായത്ത്‌ പ്രസിഡന്റ് ജോണി തൊട്ടുങ്കൽ അറിയിച്ചു. കൂടാതെ വരും കാലങ്ങളിലും ബഹുമാന്യരായ നികുതി ദായകർ ഇതിനോട് ആത്മാർഥമായി സഹകരിക്കണമെന്നും പ്രസിഡന്റ്‌ അഭ്യർത്ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !