കോട്ടയം;വെള്ളൂർ ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ പെടുത്തി എസ് സി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണം വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജയ അനിൽആദ്യക്ഷത വഹിച്ചു , സ്ഥിരം സമതി അംഗങ്ങളായ ഒകെ ശ്യാംകുമാർ, വി കെ മഹിളാമണി, പഞ്ചായത്ത് മെമ്പർമാരായ ലുക്ക് മാത്യു,കുര്യക്കോസ്തോട്ടത്തിൽ,സോണിക ഷിബു, ശാലിനിമോഹൻ,രാധാമണി മോഹൻ, ലിസ്സി സണ്ണി, സച്ചിൻ കെ എസ്, നിയാസ് കൊടിയേഴത്ത്,സുമ സൈജിൻ, ബേബി പൂച്ചുകണ്ടത്തിൽ, എന്നിവർ സംസാരിച്ചു 194 കുടുംബങ്ങൾക്ക് 4.50ലക്ഷം എസ് സി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.