ഡബ്ലിന്‍ : അയര്‍ലണ്ടിലെ ചെറിവുഡ്, ക്യാബിന്റീലിയില്‍ താമസിക്കുന്ന മോനിപ്പള്ളി സ്വദേശി അരുണിന്റേയും ( ബീക്കണ്‍ ഹോസ്പിറ്റല്‍ ,ഡബ്ലിന്‍ ) കോട്ടയം മണര്‍കാട് സ്വദേശിനി ശ്രീജിത അരുണിന്റേയും ( ഡണ്‍ലേരി ഗ്ലെനഗേരി ആള്‍ട്ടഡോര്‍ നഴ്സിങ് ഹോം ) മകന് കാര്‍ത്തിക് ( 6 വയസ് ) നിര്യാതനായി.
മൃതദേഹം ക്രംലിന് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് ഡബ്ലിനില്‍ നടത്തപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.