കോട്ടയം;പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദഘാടനം ചെയ്തു

കോട്ടയം;പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പൊന്നമ്മ ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതുപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം രണ്ടുകോടി 67 ലക്ഷത്തി പതിനായിരം രൂപയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി  വി എൻ  വാസവൻ നിർവഹിച്ചു. 

പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടോമിച്ചൻ ജോസഫ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായ അനിൽ എം ചാണ്ടി, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രമോദ് കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സി സ്‌ സുധൻ, ജിനു കുമാർ, സൂസൻ ചാണ്ടി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി ജിഷ മധു, സിപിഎം ലോക്കൽ സെക്രട്ടറി ജോൺ ബേബി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സാം കെ വർക്കി എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !