കടനാട് ഗ്രാമപഞ്ചായത്ത് കണ്ടത്തിമാവ് 4 ആം വാർഡ് 100 ശതമാനം കെട്ടിട നികുതി പൂർത്തിയാക്കിയതായി വാർഡ് മെമ്പർ ശ്രീമതി ബിന്ദു ബിനു

 പാലാ;കടനാട് ഗ്രാമപഞ്ചായത്ത് കണ്ടത്തിമാവ് 14 ആം വാർഡിൽ നൂറുശതമാനം കെട്ടിടനികുതി പിരിവ് പൂർത്തിയാക്കിയതായി വാർഡ് മെമ്പർ ബിന്ദു ബിനു അറിയിച്ചു,സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടുള്ള പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് കണ്ടത്തിമാവിലെ ജനങ്ങൾ നൽകുന്ന പിന്തുണയിൽ.

തന്റെ വാർഡിലെ മുഴുവൻ ജനങ്ങളോടും ശ്രീമതി ബിന്ദു ബിനു നന്ദി അറിയിച്ചു,ഒപ്പം വാർഡിലെ നികുതി പിരിവ് സംബംന്ധിച്ച പ്രവർത്തനങ്ങളിൽ അകമഴിഞ്ഞു സഹായിച്ച നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥരായ ശ്രീമതി മേഴ്സി കെ യു, അഞ്ചുമോൾ ബേബി എന്നിവർക്കും ബിന്ദു സ്നേഹാഭിവാദ്യങ്ങൾ നേർന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !