സി പി ഐ എം മുതിർന്ന നേതാവ് ഈ എം കുഞ്ഞുമൂഹമ്മദിന്റെ രണ്ടാം അനുസ്മരണ ദിനം മുൻ എൽ ഡി എഫ് കൺവീനർ വൈക്കം വിശ്വൻ ഉത്ഘടനം ചെയ്തു

 കോട്ടയം;സി പി ഐ എം മുതിർന്ന നേതാവ് ഈ എം കുഞ്ഞുമൂഹമ്മദിന്റെ രണ്ടാം അനുസ്മരണ ദിനം മുൻ എൽ ഡി എഫ് കൺവീനർ വൈക്കം വിശ്വൻ ഉത്ഘടനം ചെയ്തു.

എസ് എഫ് ഐ പ്രഥമ ജില്ലാപ്രസിഡന്റ്റും സിപിഐ എം ജില്ലകമ്മറ്റി അംഗവും ട്രെയ്ഡ് യൂണിയൻ നേതാവും ദീർഘ കാലം സി പി ഐ എം ഏരിയസെക്രട്ടറിയുമായിരുന്ന ഈ എം കുഞ്ഞുമൂഹമദിന്റെ രണ്ടാം അനുസ്മരണം വെള്ളൂർ കവലയിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു ഏരിയ സെക്രട്ടറി കെ ശെൽവരാജ് അധ്യക്ഷനായി ലോക്കൽ സെക്രട്ടറി ടി വി രാജൻ സ്വാഗതം പറഞ്ഞു ജില്ലാ കമ്മറ്റി അംഗം എം ബി ജയപ്രകാശ്, കെ വിജയൻ, ആർ രോഹിത് എന്നിവർ സംസാരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !