പൊലീസുകാരനെ ജീവനൊടുക്കിയ‌ നിലയിൽ കണ്ടെത്തി.

 പാലക്കാട്: പൊലീസുകാരനെ ജീവനൊടുക്കിയ‌ നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുമേഷ്(40) ആണ് മരിച്ചത്

ധോണി എസ് നഗറിലെ സുമേഷിന്‍റെ ഉടമസ്ഥതയിലിലുള്ള അരിമണി എസ്‌റ്റേറ്റ് ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ വിഷാദരോഗിയായിരുന്നെന്നാണ് സഹപ്രവർത്തകർ പറയുന്നത്. കഴിഞ്ഞ 17 മുതല്‍ ഇയാൾ ലീവിലായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുണ്ടൂര്‍ സ്വദേശിയായ സുമേഷ് വിവാഹിതനാണ്. ഒരു മകളുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !