പാലക്കാട് പഴമ്പാലക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

 പാലക്കാട്: പാലക്കാട് പഴമ്പാലക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും ഒരു സ്ത്രീക്കുമാണ് വെട്ടേറ്റതെന്നാണ് വിവരം. യുവമോര്‍ച്ച പ്രവര്‍ത്തകരായ വിഷ്ണു, ദിനേശ് എന്നിവര്‍ക്കും വിഷ്ണുവിന്റെ അമ്മ പാര്‍വ്വതിക്കുമാണ് വെട്ടേറ്റത്. 


ആക്രമണത്തില്‍ പരുക്കേറ്റവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !