കോഴിക്കോട്: പോക്സോ കേസ് പ്രതിയായ യുവതി രണ്ടുമാസത്തിന് ശേഷം അറസ്റ്റില്‍. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് എലത്തൂര്‍ ചെറുകുളം ജസ്ന (22) യെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയില്‍ ഡിസംബര്‍ 29-നാണ് പോലീസ് കേസെടുത്തത്. രണ്ടുദിവസംമുമ്പാണ് ഇവര്‍ നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.