വെള്ളൂർ ഗ്രാമപഞ്ചായത്തിൽ അതിദാരിദ്രർക്ക് പോഷക ആഹാരം നൽകുന്ന പദ്ധതിക്ക് തുടക്കമായി

കോട്ടയം;വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്രസർവ്വയുടെ ഭാഗമായി കണ്ടെത്തിയ കുടുംബങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനത്തിന് തുടക്കമായി, 


മൂന്ന് കുടുംബങ്ങളെയാണ് കണ്ടെത്തിയത് ആ കുടുംബങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ റേഷൻ കാർഡ്,വീട്, മരുന്ന് ഭക്ഷണം മറ്റ് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വെള്ളൂർ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ പ്രോജക്ടുകൾക്ക് തുടക്കാമായി. പോഷക ആഹാര വിതരണം പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ ഉത്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ് ജയ അനിൽ, സ്ഥിരം സമതി അംഗങ്ങളായ ഒ കെ ശ്യാംകുമാർ, ഷിനി സജു,ലുക്ക്‌ മാത്യു,സോണിക ഷിബു, ഐ സി ഡി എസ് സൂപ്പർ വൈസർ സിന്ധു വാസുദേവൻ, വി ഈ ഒ അനുപമ വി റ്റി, സനൽകുമാർ, അംഗൻവാടി ടിച്ചർ ജയ കെ കെ എന്നിവർ പങ്കെടുത്തു


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !