കോട്ടയം;പുരയിടത്തിൽ തേങ്ങയിടുന്നതിനിടെ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു.
അന്തിനാട് തളച്ചിറയിൽ സെബാസ്റ്റിയൻ മൈക്കിൾ [ദേവസ്യാച്ചൻ] [72] ആണ് മരിച്ചത് വീടിനു സമീപത്തു തെങ്ങിൽ നിന്ന് തേങ്ങയിടുന്നതിനിടയിൽ ഷോക്കേറ്റതിനെ തുടർന്ന് കുടുംബാംഗങ്ങളും സമീപവാസികളും ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭൗതിക ദേഹം നാളെ 31/ 03/ 2023 രാവിലെ 9 മണിക്ക് സ്വഭവനത്തിൽ എത്തിക്കും 11.30 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.