രാഹുൽ ഗാന്ധിയുടെ അയോഗ്യതയുടെ കാരണം ബിജെപിയുടെ ഭയം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം :ഇന്ത്യയിൽ ഭരണം നടത്തുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ വിരൽ ചൂണ്ടി , അദാനി വിഷയത്തിലും, അഴിമതിക്കും, വിലക്കയറ്റത്തിനും , കെടുകാര്യസ്ഥതക്കും എതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾ ഇന്ത്യൻ ജനസമൂഹത്തെ തങ്ങൾക്കെതിരെ തിരിക്കും എന്നുള്ള ബി ജെ പി യുടെ തിരിച്ചറിവാണ് രാഹുൽഗാന്ധിക്കെതിരെയുള്ള കോടതി വിധിക്കും, 

ലോക്സഭാ അയോഗ്യതക്കും പിന്നിൽ എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.ഉദയ സൂര്യനെ കുടകൊണ്ട് മറയ്ക്കാൻ ആർക്കും സാധിക്കില്ലെന്ന് സജി പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !