കോട്ടയം;പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നേരിട്ട് ബജറ്റ് അവതരിപ്പിക്കുന്നു.

കോട്ടയം;പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നേരിട്ട് ബജറ്റ് അവതരിപ്പിക്കുന്നു. ഇത്തവണത്തേത് 41 കോടിയുടെ ബജറ്റ്. 

ബജറ്റ് അവതരണത്തില്‍ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് കറുപ്പ് ഉടുപ്പണിഞ്ഞ് പ്രതിഷേധ ബാനര്‍ ഉയര്‍ത്തി ഭരണപക്ഷാംഗങ്ങള്‍.പാലാ നഗരസഭയുടെ 2023-24 വര്‍ഷത്തെ ബജറ്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഇപ്പോള്‍ (22.03.2023 12 മണി) നേരിട്ട് അവതരിപ്പിക്കുന്നു. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ  അംഗീകാരം കിട്ടാതെ വന്ന സാഹചര്യത്തിലാണ് ഇത്തവണ നഗരഭരണ ചരിത്രത്തിലാദ്യമായി  ചെയര്‍പേഴ്‌സണ്‍ നേരിട്ട് ബജറ്റ് അവതരിപ്പിക്കുന്നത്. 

സാധാരണഗതിയില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായ വൈസ് ചെയര്‍പേഴ്‌സണാണ് ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നത്.ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ  അംഗീകാരം കിട്ടാതെ വന്ന സാഹചര്യത്തിലാണ് ഇ അസാധാരണ ബഡ്ജറ്റ് അവതരണം. ഈ വര്‍ഷം 41,12,49,820 രൂപ വരവും 40,67,05,020 രൂപ ചെലവും 45,44,800 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാലാ നഗര മുന്നോട്ടുവെക്കുന്നത് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !