ഐങ്കൊമ്പ് പാറേക്കാവ് ദേവിക്ഷേത്രം മീന ഭരണി മഹോത്സവം,കരിവയൽ ദേശ താലപ്പൊലി

കൊല്ലപ്പള്ളി;ഐങ്കൊമ്പ്‌ പാറേക്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ചു കൊടുമ്പിടി കരിവയൽ ഭാഗത്തുനിന്നും
അശ്വതി നാളിൽ ഏതാനും വർഷങ്ങളായി നടത്തിവരാറുള്ള ദേശ താലപ്പൊലി ഘോഷയാത്ര ഈ വർഷവും വളരെ ഭംഗിയായി 
നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
2023,മാർച്ച് 24 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കൊടുമ്പിടി കരിവയലിൽ നിന്നും ചെണ്ടമേളങ്ങളുടെ അകമ്പടിയോടുകൂടി പുറപ്പെട്ട് കൊല്ലപ്പള്ളിയിൽ നിന്നും ആനപ്പുറത്തെഴുന്നള്ളിയ ദേവിയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി.താലപ്പൊലി ഘോഷയാത്ര മണക്കാട്ട് ഇല്ലത്ത് സംഗമിച്ച് വലിയ താലപ്പൊലിയായി ഭക്ത്യാദരപൂർവ്വം ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.

കാലങ്ങളായി നടത്തുന്ന ഈ ദേശതാലപ്പൊലി ഘോഷയാത്രയിൽ കഴിഞ്ഞ കാലങ്ങളിൽ സഹകരിച്ചതുപോലെതന്നെ എല്ലാ ഭക്ത ജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് ദേവി നാമത്തിൽ അഭ്യർത്ഥിക്കുന്നു.  

സംഘാടക സമിതി കരിവയൽ 

കാര്യപരിപാടികൾ 

23,3,2023 വ്യാഴം 

വൈകുന്നേരം 6.30; നാമജപം

7 പി എം മുതൽ ഭക്തി ഗാനസുധ 

[അവതരണം കയ്യൂർ തത്വമസി പൗരാണിക ഭജന സമിതി]

24,3,2023 വെള്ളി 

ഉച്ചകഴിഞ്ഞു 3 മണിക്ക് താലപ്പൊലി ഘോഷയാത്ര കൊടുമ്പിടി കരിവയലിൽ നിന്നും പുറപ്പെടുന്നു 

[NB;താലമെടുക്കുന്നവർ രണ്ടുദിവസം മുൻപ് സംഘാടകരെ ബന്ധപ്പെടെണ്ടാതാണ്]  

താലപ്പൊലി ഘോഷയാത്ര സംഘാടക സമിതി 

1.പുരുഷോത്തമൻ കടുംമ്പുകാനത്തിൽ 9645035869 

2.മനോജ് കുറുമാക്കൽ 9495673172 

3.ശ്രീ കുമാർ പുത്തൻപുരയിൽ 9747091878 

4.മണിക്കുട്ടൻ കടുംമ്പുകാനം 9544530435 

5.പ്രസാദ് നെല്ലിക്കുന്നേൽ 6282375364 

6.ബാബു പേരിശേരി 9846265613 

7.സുമ സുനിൽ നെല്ലിക്കുന്നേൽ 9207701513

8.സജീവൻ പാറയംതാനത്ത് 9400862226 

9.മായസന്തോഷ് 

10.മജൂഷ് ഇടത്തുംകുന്നേൽ  

11.ബാബു നെല്ലിക്കൽ

12.ജിത്തു ജയൻ

13.വിഷ്ണു ബാബു പേരിശ്ശേരി 

14.ശ്രീജിത്ത് പാറയംതാനത്ത് 

15.ആൽബിൻ മരങ്ങാട്ട് 

16.അഭിനന്ദ് സുനിൽ 

17.സജിത്ത് പി സജി 

18.ജയൻ അരീക്കൽ 


 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !