ഗ്ലൂക്കോമ ഡേ വാരാചരണം കോട്ടയം ജില്ലാ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഗവൺമെൻറ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് നിർവഹിച്ചു

പൊൻകുന്നം;കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ,വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഇടയിരിക്കപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ 18/3/2023 ൽ പൊൻകുന്നം എം ജി ടൗൺ ഹാളിൽ വച്ച്  ഗ്ലൂക്കോമ ഡേ വാരാചരണം ജില്ലാ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഗവൺമെൻറ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് നിർവഹിച്ചു,

 യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ മുകേഷ് കെ മണി അധ്യക്ഷത വഹിച്ചു ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സി ആർ ശ്രീകുമാർ സ്വാഗതം ആശംസിച്ചു.പ്രകാശപൂരിതമായ ഈ ലോകത്ത് നിങ്ങളുടെ കാഴ്ചയെ സംരക്ഷിക്കൂ എന്ന സന്ദേശം ബഹു: ഡോക്ടർ എൻ ജയരാജ് നൽകി . നേത്രദാന  സമ്മതപത്ര സമർപ്പണം ശ്രീ  മുകേഷ് കെ. മണി   നടത്തി.. 

ഇതിന്റെ ഭാഗമായി നടത്തിയ ക്യാമ്പിൽ 315 പേർ പങ്കെടുത്തു. പരിശോധിച്ചവരിൽ 160 പേർക്ക് റിഫ്രാക്റ്റീവ് എററും, 125 പേർക്ക് ഗ്ലാസ് പ്രിസ്ക്രിപ്ഷൻ നും നൽകി. 32 ഡയബറ്റിക് റെറ്റിനൊപ്പതി സ്ക്രീൻ ചെയ്തതിൽ 10 പേരെ റഫർ ചെയ്യു . 29 ക്യാറ്ററാറ്റ് സർജറി കേസുകളെ  കണ്ടെത്തി. 101 ഗ്ലോക്കോമ പരിശോധന നടത്തിയതിൽ 32 പേരെയുംറഫർ ചെയ്തിട്ടുണ്ട് .



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !