ബിജെപി ബൂത്ത്‌ ശാക്തീകരൺ അഭയാൻ ഇടുക്കി ജില്ലാതല ഉൽഘാടനം ബിജെപി മധ്യമേഖലാ പ്രസിഡന്റ്‌ ശ്രീ എൻ. ഹരി നിർവഹിച്ചു

 ഇടുക്കി;ബിജെപി ബൂത്ത്‌ ശാക്തീകരൺ അഭയാൻ ഇടുക്കി ജില്ലാതല ഉൽഘാടനം ബിജെപി മധ്യമേഖലാ പ്രസിഡന്റ്‌ ശ്രീ എൻ. ഹരി നിർവഹിച്ചു.115ആം ബൂത്ത്‌ പ്രസിഡന്റ്‌ പി. കെ രാധാകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ്‌ ശ്രീ ശ്രീകാന്ത് കാഞ്ഞിരമറ്റം മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് സി ഇഞ്ചക്കാട്ട് ബിജെപി മണ്ഡലം ട്രഷറർ അഖിൽ രാധാകൃഷ്ണൻ, 


ബിജെപി മീഡിയ സെൽ കൺവീനർ സനൽ പുരുഷോത്തമൻ,യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ജയിസ് കെ ജോയ്, ജനറൽ സെക്രട്ടറി ശ്രീരാജ് കെ ആർ, കെ ഷിബുമോൻ, ബൂത്ത്‌. സെക്രട്ടറി ബാബു അഞ്ജലി, അഖിൽ സുരേന്ദ്രൻ,മായ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.






🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !