കാക്കാഴം എസ്സ്.എൻ.വി റ്റി.റ്റി ഐക്കു മുന്നിൽ ബിജെപി മഹിളാ മോർച്ച പ്രതിഷേധം

ആലപ്പുഴ;വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ കേസിൽ സി.പിഎം ജനപ്രതിനിധി കൂടിയായ കാക്കാഴം എസ്സ്.എൻ.വി റ്റി.റ്റി ഐ അദ്ധ്യാപകനെതിരെ രക്ഷിതാക്കൾ നൽകിയ പരാതി പൂഴ്ത്തിയ പ്രഥമാധ്യാപികയ്ക്കെതിരെ നടപടി എടുക്കുക, 


ആരോപണ വിധേയനായ അധ്യാപകനെ സർവ്വീസിൽ നിന്നും നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മഹിളാ മോർച്ച അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.പ്രസിഡൻ്റ് മഞ്ജു ഷാജി അദ്ധ്യക്ഷത വഹിച്ച സമരം ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പ്രസിഡൻ്റ് വി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ  സന്ധ്യ സുരേഷ്, അനിൽ പാഞ്ചജന്യം, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബീനകൃഷ്ണകുമാർ, ജ്യോതി ലക്ഷ്മി, കെ രമണി, ശ്രീക്കുട്ടി അരുൺ, പത്മലത സുരേഷ്, ബി.ജെ.പി ഏരിയ പ്രസിഡൻ്റുമാരായ എ.ആർ.ഹരികൃഷ്ണൻ, കെ.സി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !