ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ, ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞ് മാതാപിതാക്കളുടെ കൈകളിൽ

നെടുംകണ്ടം :ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ , ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കളുടെ കൈകളിൽ ഏൽപ്പിച്ചു., അഭിനന്ദനങ്ങൾ🌹....

മൂന്നാർ -തേനി  അന്തർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം കോടതി പടിക്ക് സമീപം ഇന്ന് 11:30ന് ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞ് നടു റോഡിൽ നിൽക്കുന്നു.. ബസ് ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ട് നിർത്തുകയും. 

ആ പരിസരം നോക്കുകയുംആ പരിസരത്തെങ്ങും ആരെയും കണ്ടില്ല...ഉടൻ തന്നെ കണ്ടക്ടർ കുട്ടിയെയും എടുത്ത്   ഉറക്കെ  ശബ്ദിച്ചപ്പോൾ  റോഡിൽ നിന്ന് 30 മീറ്റർ അകലെ താമസം ഉള്ള വീട്ടിൽ ഒന്നുമറിയാത്ത വരെ പോലെ  രക്ഷകർത്താക്കൾ കുട്ടിയെ വന്നു വാങ്ങി കൊണ്ടുപോയി..,........ മാതാപിതാക്കളോട് ഒരു ഓർമ്മപ്പെടുത്തൽ നിങ്ങളുടെ ശ്രദ്ധ കുട്ടികളിൽ ആയിരിക്കട്ടെ...... നിങ്ങളുടെ അശ്രദ്ധ  പലപ്പോഴും ഒരു ജീവൻ തന്നെ എടുത്തേക്കാം...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !