ഇടുക്കി കാഞ്ഞിരപ്പള്ളി സ്വദേശികൾ അറസ്റ്റിൽ

ഇടുക്കി;ഉടുമ്പഞ്ചോല എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ വിനോദ് കെ-യുടെ നേതൃത്തിൽ ഉടുമ്പഞ്ചോല എക്‌സൈസ് റെയിഞ്ച് പാർട്ടിയും ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് ബ്യുറോയും നടത്തിയ സംയുക്ത പരിശോധനയിൽ. പുറ്റടി അച്ഛൻകാനം കരയിൽ വെച്ച് ആറാംമൈൽ പുത്തൻപുരയ്ക്കൽ വീട്ടിൽ സലിം മകൻ റെനിഫ്,രണ്ടാംമൈൽ ചുരുക്കുഴിയിൽ വീട്ടിൽ രാജപ്പൻ മകൻ അമ്പാടികുട്ടൻ, പട്ടുമല കരയിൽ ശക്തിവേൽ മകൻ നിഷാന്ത് എന്നിവർ സഞ്ചരിച്ചിരുന്ന KL 37 F 0634 R1 5 bike, K L 37 E 0477 KTM BIKE ൽ നിന്നും 350 ഗ്രാം കഞ്ചാവ് കണ്ടെത്തി. 

ഇവരുടെ പേരിൽ കേസ് എടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്ത് ടി വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. നാലാം പ്രതി ആയ കാഞ്ഞിരപ്പള്ളി മടുക്ക കരയിൽ തൊടുപിനിയിൽ വീട്ടിൽ അനിയൻ തമ്പുരാൻ എന്ന ആൾ ഓടിരക്ഷപെട്ടു. ടി കേസ് എൻഡിപിഎസ് ആക്ട് 20(b)(ii)a,60(3),29 വകുപ്പുകൾ പ്രകാരം ഉടുമ്പൻചോല റെയിഞ്ചിലെ എൻഡിപിഎസ്  സി ആർ 13/23 ആയി രജിസ്റ്റർ ചെയ്തു.  ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനൂപ് വി പി, പ്രിവന്റീവ് ഓഫീസർ ഷിജു ദാമോദരൻ,ഉടുമ്പഞ്ചോല റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ മനോജ്‌ മാത്യു, യൂനുസ് ഈ എച്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടിൽസ് ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !