തിരുവൻവണ്ടൂർ പഞ്ചായത്തിൽ ആദ്യമായി തണ്ണിമത്തൻ വിളവെടുത്തു

ആലപ്പുഴ;തിരുവൻവണ്ടൂർ  ഗ്രാമപഞ്ചായത്ത്  അഞ്ചാം വാർഡിൽ പുളിമുറ്റത്തിൽ ശ്രീ. ഷാജി പി ഉമ്മൻ  അവർകളുടെ 5 ഏക്കർ കൃഷിയിടത്തിലെ 60 സെന്റ് സ്ഥലത്ത് കൃഷിഭവന്റെ  സഹായത്തോടെ തണ്ണിമത്തൻ കൃഷി ചെയ്തിരുന്നു. 

പ്രസ്തുത കൃഷിയുടെ  വിളവെടുപ്പ് ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ. സജൻ P. V നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  ശ്രീമതി. ഗീത സുരേന്ദ്രൻ ആദ്യ വില്പന  ഏറ്റുവാങ്ങി. വാർഡ് മെമ്പർ ശ്രീ. സജു ഇടക്കല്ലിൽ, കൃഷി ഓഫീസർ ശ്രീമതി. ജയലക്ഷ്മി  ജെ നായർ, കൃഷി  അസിസ്റ്റന്റ്  ശ്രീ. സജീവ് ആർ, എന്നിവർ  ചടങ്ങിൽ  പങ്കെടുത്തു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !