"സൗജന്യ ജീവിത ശൈലീ രോഗ നിർണ്ണയം" ക്ഷയരോഗ ബോധവത്കരണ പരിപാടി

മുത്തോലി പഞ്ചായത്തിന്റെയും മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  സൗജന്യ ജീവിത ശൈലീ രോഗ നിർണ്ണയം ക്ഷയരോഗ ബോധവത്കരണ പരിപാടി നടത്തുന്നു.

 23/3/ 23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ പ്രമേഹം, രക്ത സമ്മർദ്ധം, വിളർച്ചാ രോഗം എന്നിവ സൗജന്യമായി പരിശോധിക്കുന്നു. 

ബോധവത്കരണ ക്ലാസ്:

ഡോ: റോണി പി. വെമ്പേനി.

പങ്കെടുക്കുന്നവർ: 

കുടുംബശ്രീ CDS, ADS, NREGMat തുടങ്ങിയവർ 

കാര്യപരിപാടി

ഉത്ഘാടനം : ശ്രീ. രജ്ജിത് ജീ മീനാ ഭവൻ

മുഖ്യ പ്രഭാഷണം : ആരോഗ്യ വിദ്യാഭ്യാ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ: രാജൻ മുണ്ടമറ്റം എല്ലാ പഞ്ചായത്ത് ജനപ്രതിനിധി കളും പങ്കെടുക്കുന്നു ..... കാര്യപരിപാടി 10:30 ആരംഭിക്കും 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !