"മഹിള ഗുണഭോക്താക്കളുമൊത്ത് 1 കോടി സെൽഫി" ബി. ജെ. പി മഹിള മോർച്ച സംഗമം നടന്നു

പള്ളിക്കൽ: ബി. ജെ. പി മഹിള മോർച്ച പള്ളിക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാക്കഞ്ചേരിയിൽ വച്ച് മഹിള സംഗമം നടന്നു. മഹിള മോർച്ച മലപ്പുറം ജില്ല പ്രസിഡണ്ട് ദീപ പുഴക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. 

സ്ത്രീ ശാക്തീകരണത്തിനായി നരേന്ദ്രമോദി സർക്കാർ ആവിഷ്ക്കരിച്ചത് നടപ്പാക്കാക്കുന്ന സ്ത്രീപക്ഷ പദ്ധതികൾ രാജ്യത്തിന് അഭിമാനവും ലോകത്തിന് മാതൃകയുമാണെന്ന് അവർ പറഞ്ഞു. യോഗത്തിൽ വച്ച് നമോ ആപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ചും ദേശീയ തലത്തിൽ മഹിള മോർച്ച നടപ്പാക്കുന്ന "മഹിള ഗുണഭോക്താക്കളുമൊത്ത്  1 കോടി സെൽഫി" എന്ന പദ്ധതി ചെയ്യുന്നതിനെ കുറിച്ചും യോഗത്തിൽ പരിചയപ്പെടുത്തൽ  നടന്നു.

സംസ്ഥാനതലത്തിൽ നടക്കുന്ന സ്ത്രീ ശക്തി സംഗമം വിജയി പ്പിക്കുന്നതിനെ കുറിച്ച് ചർച്ച നടന്നു. യോഗത്തിൽ മഹിള മോർച്ച മണ്ഡലം പ്രസിഡണ്ട് നിഷ അനിൽ അദ്ധ്യക്ഷത വഹിച്ചു.bjp പള്ളിക്കൽ മണ്ഡലം പ്രസിഡണ്ട് പ്രതീഷ് മുഖ്യ പ്രഭാഷണം നടത്തി. എൈശ്വര്യ, ജസി, ലളിത ധന്യ ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !