കല്ലട കനാലിൽ യുവാവിനെ മൃതദേഹം കണ്ടെത്തി മർദിച്ചു കൊലപ്പെടുത്തിയതാകാമെന്ന സംശയത്തിൽ പോലീസ്

 പത്തനംതിട്ട;കല്ലട കനാലിൽ യുവാവിനെ മൃതദേഹം കണ്ടെത്തി മൂന്നു ദിവസം മുൻപ് കാണാതായ കലഞ്ഞൂർ സ്വദേശി  അനന്തു [28]വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്, കഴിഞ്ഞ ഞയറാച്ച മുതൽ കാണാതായ അനന്തുവിന്റെ മരണത്തിൽ ദുരൂഹത  ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

 മൃത ദേഹത്തിന്റെ തലയ്ക്കും ശരീരത്തിലും പരിക്കേറ്റ പാടുകൾ ഉണ്ട് കനാലിനു സമീപത്തെ പറമ്പിൽ നിന്നും രക്തക്കറ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൂട്ടം ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നു മനസിലാക്കുന്നതായി പോലീസ് പറഞ്ഞു,പോസ്റ്റുമോർട്ടത്തിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും  അന്വേഷം ആരംഭിച്ചതായും ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !