കട്ടപ്പന ഫെസ്റ്റ് നഗരിയിൽ ഹൈറേഞ്ചിൽ ആദ്യമായി Red -i Entertainments ഒരുക്കുന്ന " വേടൻ " മ്യൂസിക് ഷോ "


ഇടുക്കി;കട്ടപ്പന  ഫെസ്റ്റ് നഗരിയിൽ  ഹൈറേഞ്ചിൽ ആദ്യമായി. 
Red -i  Entertainments ഒരുക്കുന്ന മ്യൂസിക് ഷോ. റാപ്പ് സോങ്ങിന്റെ 
കുലപതി എന്ന് അറിയപ്പെടുന്ന
 " വേടൻ  " മ്യൂസിക് ഷോ "
സിനിമ പിന്നണി മ്യൂസിഷൻസ് ബാൻഡ്  'ജാം ഓൺ' എന്നിവർ  ഒന്നിക്കുമ്പോൾ ഇന്ന് (ഞായറാഴ്ച ) 7 pm മുതൽ കട്ടപ്പന ഫെസ്റ്റ് നഗരി സംഗീത കടലായി മാറുന്നു..
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏത് ഗാനവും 'ജാം ഓൺ  'ബാൻഡ് നിങ്ങൾക്കായി ആലപിക്കുന്നു.റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഒരുക്കുന്ന ഈ സംഗീത വിസ്മയത്തിലേയ്ക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം .....
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !