കോട്ടയം: പാലാ തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു കയറി. വെള്ളിയാഴ്ച പകലായിരുന്നു സംഭവം അപകടത്തിൽ യാത്രക്കാരായ കുട്ടികൾക്കും സ്ത്രീക്കും പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ വീടിന്റെ മതിൽ ഭാഗീകമായി തകർന്നു.അപകടത്തിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.പോലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽ പെട്ടവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കല്ലറ പ്രാമുട്ടം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടതെന്ന് പോലീസ് പറഞ്ഞു
ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍
ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.