പാലാ: മുത്തോലി ഗ്രാമ പഞ്ചായത്തിൽ വനിതകളുടെ യോഗ പരിശീലനം ആരംഭിക്കുന്നു.
2 സെന്ററുകളിൽ ആയിട്ടാണ് പരിശീലനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആയതിനാൽ ഓരോ വാർഡിൽ നിന്നും എത്ര പേര് പങ്കെടുക്കുന്നുണ്ട് എന്ന് അറിയിക്കേണ്ടതാണ്. ഈ യോഗ പരിശീലനത്തിൽ മുത്തോലി പഞ്ചായത്തിലെ ആർക്കുവേണമെങ്കിലും പങ്കെടുക്കാവുന്നതാണ് പ്രസിഡന്റ് മുത്തോലി ഗ്രാമപഞ്ചായത്ത് അറിയിച്ചു.
പരിശീലനത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്രകാരമാണ്.വൈകിട്ട് 5.30 pm to 7.00pm നാളെ മുതൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്.
Place and Time:
1) Mutholy Panchayat Hall രാവിലെ 7.30 Am to 9.00 Am2) RPS Padinjattinkara
ICDS Supervisor:
☎: 8592882592 Mini
Yoga Instructor:
☎: 9656832626 Amrutha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.