കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന പോളിടെക്‌നിക് വിദ്യാർത്ഥി തൊടുപുഴയിൽ പിടിയിൽ

 തൊടുപുഴ;കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന പോളിടെക്‌നിക് വിദ്യാർത്ഥി 0.8 എം.ഡി.എം.എയുമായി പിടിയിൽ ആലപ്പുഴ അരൂർ ഏഴുപുന്ന പേനാരി വീട്ടിൽ അമൽ ജ്യോതിയാണ് [21] തൊടുപുഴയിൽ പിടിയിലായത്.വാട്സ്ആപ് വഴി ഇടപാട് നടത്തുന്ന പ്രതി ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിലടക്കം ലഹരി എത്തിച്ചു നൽകിയിരുന്നു. 

ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പാലാ കോട്ടയം ഭാഗങ്ങളിൽ ഉള്ള നിരവധി ഹോസ്റ്റലുകളും ലോഡ്ജുകളും പോലീസ് പരിശോധന നടത്തി.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച് വൈകിട്ട് നടത്തിയ പരിശോധനയിൽ അമലിനെ തൊടുപുഴ പാപ്പുട്ടി ബാറിന്റെ പരിസരത്തു വെച്ച് പിടികൂടുകയായിരുന്നു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !