തൊടുപുഴ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ മേഖലയിലെ സ്വകാര്യ ബസ്തൊഴിലാളികൾ ഇന്ന് പണിമുടക്കും.തൊഴിൽ ചെയ്യാനുള്ള സമാധന അന്തരീക്ഷം ഉണ്ടാക്കുക.കെസ്ആർടിസി ബസുകൾ സമയ കൃത്യത പാലിക്കുക.
ദീർഘദൂര സ്വകാര്യ ബസ്സുകളുടെ റൂട്ടുകൾ റദ്ദ് ചെയ്യാനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സ്വകാര്യ ബസ്സ് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.പ്രൈവറ്റ് ബസ്സ് വർക്കേഴ്സ് സിഐറ്റിയു ആണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്.എന്നാൽ പണിമുടക്ക് പ്രതിസന്ധിയിലായ സ്വകാര്യ വ്യവസായത്തോടുള്ള അനീതിയാണെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും മോട്ടാർ മസ്‌ദൂർ സംഘം ബിഎംഎസ് ആരോപിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.