തോടനാൽ: ഉതിരക്കുളത്ത് തകടിയിൽ പരേതനായ രാഘവൻ നായർ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് (10.02.2023 വെള്ളിയാഴ്ച്ച) വൈകിട്ട് 3.30 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: AR മോഹനദാസ് (റിട്ടേർഡ് പോസ്റ്റ്മാൻ, മേവിട), AR ഹരിദാസ് (റിട്ടേർഡ് സബ് ഇൻസ്പക്ടർ ഓഫ് പോലീസ് ) മരുമക്കൾ ഭാരതിയമ്മ (തെക്കേ പനന്താനത്ത്, പോണാട്), ശ്രീലത (പത്മവിലാസം തിരുവഞ്ചൂർ )
ചെറുമക്കൾ: പ്രാശാന്ത്, , Dr. അപർണ്ണദാസ്, അമൃതദാസ് , ഹരിപ്രിയ, ശരത്ചന്ദ്രമേനോൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.