പാലാ: കേരള കോൺഗ്രസ് (എം) നേതാവും കർഷക യൂണിയൻ മണ്ഡലം പ്രസിഡൻറുമായ പ്രവിത്താനം കെ.വി.തോമസ് കവിയിൽ (68) അന്തരിച്ചു,
സംസ്കാരം (12-02.23) ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രവിത്താനം സെന്റ്.അഗസ്ററ്യൻ സ് പള്ളിയിൽ.
ഭാര്യ;സാലിയമ്മ പാലാ മടയ്ക്കൽ കുടുംബാംഗം.മക്കൾ: ചിത്ര ജോജോ,ജോർജ്കുട്ടി, മരുമക്കൾ: ജോജോ പാറപ്ലാക്കൽ, ആൽഫി പള്ളിയാനിയിൽ.[മൃതദേഹം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടിൽ എത്തിയ്ക്കും]
ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.