തലപ്പുലം പ്ലാശനാൽ ഭാഗത്തുനിന്ന് വാഹനം വാടകയ്‌ക്കെടുത്തു മുങ്ങിയ മധ്യവയസ്‌കൻ പിടിയിൽ

 

ഈരാറ്റുപേട്ട :വാടകയ്‌ക്കെടുത്ത വാഹനം തിരിച്ചു നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ചകേസിൽ  മധ്യവയസ്കനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അകത്തേത്തറ ഭാഗത്ത് പ്രിയ നിവാസിൽ  ശിവശങ്കരപിള്ള (69) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. 

ഇയാൾ തലപ്പലം പ്ലാശനാൽ സ്വദേശിയുടെ ബൊലേറോ വാഹനം റെന്റിന് എടുക്കുകയും പിന്നീട്  വാഹനം തിരികെ ഏൽപ്പിക്കാതെ ഉടമയെ കബളിപ്പിക്കുകയുമായിരുന്നു വാഹന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ  ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വർഗീസ് കുരുവിള, സി.പി.ഓ ഷമീർഎന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !