മുന്നാറിൽ സ്റ്റേ ടൂറുമായി KSRTC പാലാ

കോട്ടയം;മുന്നറിന്റെ കുളിർമയിൽ കുടുംബത്തോടൊപ്പം കുറഞ്ഞ ചിലവിൽ ആഘോഷിക്കാൻ KSRTC പാലാ അവസരം ഒരുക്കുന്നു.. ഈ മാസം  17 നു പുറപ്പെടുന്ന മൂന്നാർ വിനോദ യാത്രയിൽ സമ്പൂർണ മൂന്നാർ പാക്കേജ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു  17 ന് രാവിലെ 05.30 ന് പുറപ്പെട്ടു കുണ്ടളഡാം, മാട്ടുപെട്ടി, ഇക്കോപോയിന്റ്, ടോപ് സ്റ്റേഷൻ, മൂന്നാർ ടീ മ്യൂസിയം എന്നിവ സന്ദർശിച്ച ശേഷം രാത്രി മുന്നാറിലെ കുളിർമയിൽ സ്റ്റേ ചെയ്ത് പിറ്റേന്ന് 18 ന് മറയുർ, ആനകൊട്ടപ്പാറ, കാന്തലൂർ, പെരുമല, ഫ്രൂട്സ് ഗാർഡൻ, ശർക്കര നിർമാണ കേന്ദ്രം, മൂന്നാർ പാർക്ക്‌ എന്നിവ സന്ദർശിച്ച ശേഷം വൈകിട്ട് അവിടുന്ന് പുറപ്പെടുന്ന രീതിയിൽ ആണ് ഈ യാത്ര  ഒരുക്കിയിരിക്കുന്നത്.. സ്റ്റേ സഹിതം 1100 രൂപ ആണ് ഒരാൾക്കുള്ള ബസ് ഫെയർ...  കുട്ടികളോടും കുടുംബത്തോടുമോപ്പം കുറഞ്ഞ ചിലവിൽ ആഘോഷിക്കാൻ ഉടൻ ബുക്ക്‌ ചെയ്യൂ..

ബുക്ക്‌ ചെയ്യാൻ വിളിക്കു: 8921 531 106

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !