പ്രവിത്താനം ബ്ലോക്ക് ഓഫീസിനു സമീപം തീപിടുത്തം

 പാലാ : തൊടുപുഴ റൂട്ടിലുള്ള റബ്ബർ തോട്ടത്തിന്  തീപിടിച്ചു.ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണ് തീ പിടിച്ചത്.പ്രവിത്താനം ബ്ലോക്ക് ആഫീസിന് സമീപമുള്ള മുട്ടുതോട്ട് രജേഷിന്റെ റീപ്ലാന്റിനുവേണ്ടി മരം മുറിച്ച സ്ഥലത്താണ് വൻതീപിടുത്തം ഉണ്ടായത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാലായിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി തീ കെടുത്തി.

ചുറ്റും വീടുകൾ ഉണ്ടെങ്കിലും വീടുകളിലേക്ക് തീ പടരാതെ തീ കെടുത്തി.ഉടൻ തന്നെ ഫയർഫോഴ്‌സും എത്തിയതിനാൽ വീടുകൾ സുരക്ഷിതമായി.വൈദ്യുതി ലൈനിൽ നിന്നും തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !