ഓസ്‌ട്രേലിയ:ഓസ്‌ട്രേലിയൻ മലയാളി റോബിൻസ് ഡേവിഡ് (38) സിഡ്‌നിയിൽ നിര്യാതനായി .

സിഡ്‌നി: സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ,സിഡ്‌നിയിൽ  കാർഡിയാക് കൺസൾറ്റൻറ് ആയി ജോലി ചെയ്യുകയായിരുന്ന റോബിൻസ് ഡേവിഡ് (38 ) ഫെബ്രുവരി 8-ന് പാൻക്രിയാസ് ക്യാന്സറിനെ തുടർന്ന് അന്തരിച്ചു. 

നാട്ടിൽ തൃശ്ശൂർ  ചാലക്കുടി സ്വദേശിയാണ്. കോട്ടയം മെഡിക്കൽ കോളേജിലാണ് റോബിൻസ് പഠനം പൂർത്തിയാക്കിയത്. സിഡ്‌നി വെൻറ്വര്തവില്ലിൽ നഴ്‌സായ ഭാര്യ അനുജയോടും രണ്ടു കുട്ടികളോടുമൊപ്പം താമസിച്ചു വരികയായിരുന്നു.സംസ്‌കാര ശുശ്രുഷകൾ  നാളെ ഫെബ്രുവരി 14 ചൊവ്വാഴ്ച സിഡ്‌നിയിൽ നടക്കും.

Funeral service of the late Robbins David on 14th February Tuesday 11:00 am:

 https://www.caktusproductions.com.au/robbinsdavid

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !