സിഡ്‌നി: സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ,സിഡ്‌നിയിൽ കാർഡിയാക് കൺസൾറ്റൻറ് ആയി ജോലി ചെയ്യുകയായിരുന്ന റോബിൻസ് ഡേവിഡ് (38 ) ഫെബ്രുവരി 8-ന് പാൻക്രിയാസ് ക്യാന്സറിനെ തുടർന്ന് അന്തരിച്ചു.
നാട്ടിൽ തൃശ്ശൂർ ചാലക്കുടി സ്വദേശിയാണ്. കോട്ടയം മെഡിക്കൽ കോളേജിലാണ് റോബിൻസ് പഠനം പൂർത്തിയാക്കിയത്. സിഡ്‌നി വെൻറ്വര്തവില്ലിൽ നഴ്‌സായ ഭാര്യ അനുജയോടും രണ്ടു കുട്ടികളോടുമൊപ്പം താമസിച്ചു വരികയായിരുന്നു.സംസ്‌കാര ശുശ്രുഷകൾ നാളെ ഫെബ്രുവരി 14 ചൊവ്വാഴ്ച സിഡ്‌നിയിൽ നടക്കും.
Funeral service of the late Robbins David on 14th February Tuesday 11:00 am:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.