ഡീക്കൻ.ബിനോജി മാത്യു മന്നാകുഴിയിൽ കർത്താവിൽ നിദ്രപ്രാപിച്ചു.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിലെ ഡീക്കൻ.ബിനോജി മാത്യു മന്നാകുഴിയിൽ കർത്താവിൽ നിദ്രപ്രാപിച്ചു.


പത്തനംതിട്ട മൈലപ്രായിൽ വച്ച് ആക്സിഡന്റിനെ തുടർന്ന്
 ഗുരുതര അവസ്ഥയിൽ പരുമല ആശുപത്രിയിൽ പ്രവേശിച്ചിരുന്നു പരുമല ഹോസ്പിറ്റലിൽ  വെച്ചാണ് അന്ത്യം സംഭവിച്ചത്.

പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സജീവസാന്നിധ്യവും ഹയർസെക്കണ്ടറി മേഖലയിലെ നേതൃസ്ഥാനവും വഹിച്ചിരുന്നു. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ    വൈദികനായ റവ ഫാ മാത്യൂസ് മന്നാകുഴിയിലിന്റെ മകനാണ്. 

ബിനോജി മാത്യു മന്നാകുഴിയിലിൻറെ മൃതശരീരം പരുമല ആശുപത്രിയിൽ..
അഭിവന്ദ്യ മെത്രാപ്പൊലീത്തമാരുടെയും വൈദികരുടെയും കാർമ്മികത്വത്തിൽ പ്രാർത്ഥനകൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി...

സംസ്‌കാര ശുശ്രൂഷകള്‍ 22 ഫെബ്രുവരി ഉച്ചയ്ക്ക് 3.30 ന് സെന്റ് തോമസ് ഷാലോം ഓര്‍ത്തഡോക്സ് ചര്‍ച്ച്, ചെത്തോങ്കര യില്‍ നടക്കും 

ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !