വിവാഹ നിശ്ചയത്തിന്റെ തലേന്ന് യുവാവ് പീഡന കേസിൽ അറസ്റ്റിൽ

 മലപ്പുറം: വിവാഹ നിശ്ചയ തലേന്ന് യുവാവ് പീഡനക്കേസിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് അൻസാർ ആണ് അറസ്റ്റിലായത്. ഇയാളുടെ അയൽവാസിയായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. 

തമിഴ്‌നാട് സ്വദേശിനിയാണ് പരാതിക്കാരി. യുവതിയുമായി പ്രണയത്തിലായ അൻസാർ വിവാഹ വാഗ്ദാനം നൽകി, വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അടുത്തിടെയാണ് അൻസാർ വിവാഹിതനാകുന്നുവെന്ന വിവരം യുവതി അറിയുന്നത്. ഇതോടെ, താൻ വഞ്ചിതയാകുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ യുവതി അൻസാറിനെതിരെ പീഡനപരാതി നൽകുകയായിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !