ജനങ്ങളെ കൊള്ളയടിക്കുന്നു പിണറായി സർക്കാർ -എ എൻ രാധാകൃഷ്ണൻ

കോട്ടയം;ജനദ്രോഹബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ എൻ രാധാകൃഷ്ണൻ.

ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരക്കാരന് ജീവിക്കാൻ വയ്യാത്ത അവസ്ഥ ആണ് ഇവിടെ, കേരളം വിട്ട് ആളുകൾ പലയാനം ചെയ്യുകയാണ്.കേരത്തിലെ സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം വർധിച്ചു വരുന്ന വിലക്കയറ്റം പാവപെട്ടവനെ ആത്മഹത്യയുലേയ്ക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ദേശിയ കൗൺസിൽ അംഗം അഡ്വ ജി രാമൻ നായർ, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി അഡ്വ നോബിൾ മാത്യു,മേഖല ഭാരവാഹികളായ ടി എൻ ഹരികുമാർ, എൻ പി കൃഷ്ണകുമാർ, വി എൻ മനോജ്‌, നീറിക്കാട് കൃഷ്ണകുമാർ, ജില്ലാ ഭാരവാഹികളായ പി ജി ബിജുകുമാർ എസ് രതീഷ്, കെ പി ഭുവനേഷ്,എം ആർ അനിൽകുമാർ,മിനർവ മോഹൻ, റീബ വർക്കി ,അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, വിനൂബ് വിശ്വം, ലാൽ കൃഷ്ണ, ഡോ ശ്രീജിത്ത്‌ കൃഷ്ണൻ,ലേഖ അശോക്, നേതാക്കളായ എൻ സി മോഹൻ ദാസ്, രമേശ്‌ കാവിമറ്റം, വി എസ് വിഷ്ണു, അശ്വന്ത് മാമലശ്ശേരി, മിത്രലാൽ,ജയപ്രകാശ് വവാകത്താനം,കെ ആർ പ്രദീപ്‌,ദേവകി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !