വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കൈക്കൂലിവാങ്ങിയ മൂന്ന് മോട്ടോർ വാഹന വെഹിക്കിൾ ഇൻസ്പെക്ടർ മാർക്ക് സസ്‌പെൻഷൻ,

കോട്ടയം; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കൈക്കൂലിവാങ്ങിയ മൂന്ന് മോട്ടോർ വാഹന വെഹിക്കിൾ ഇൻസ്പെക്ടർ മാർക്ക് സസ്‌പെൻഷൻ, കോട്ടയം എൻഫോഴ്‌സ്‌ മെൻറ് ആർടി ഓഫീസിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഷാജൻ വി .അനിൽകുമാർ എം.ആർ.അജിത് ശിവൻ  എന്നിവരെ സസ്‌പെൻഡ് ചെയ്തു കൂടാതെ ഏജന്റ് രാജീവനെയും മൂന്ന് എ.എം.വി മാരെയും പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ മാസം ഇരുപതിന്‌ നടത്തിയ ഓപ്പറേഷൻ ഓവർലോഡ് പരിശോധനയിലായിരുന്നു ക്രമക്കേട് കണ്ടെത്തിയത്.മൂന്നു പേരും ചേർന്ന് ഏജന്റായ രാജിവൻ വഴി ആറര ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.തുടർന്ന് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു.

പിന്നാലെ കോട്ടയം ജില്ലയിലെ പാലാ.ഉഴവൂർ ഭാഗങ്ങളിലുമുള്ള മോട്ടോർ വാഹന വെഹിക്കിൾ ഡിപ്പാർട്ടുമെന്റിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്ന് ഉന്നയിച്ചുകൊണ്ട് വാഹന ഉടമകളും കച്ചവടക്കാരും,ട്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർ മാരും രംഗത്തെത്തുകയും ചെയ്തു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !