കോട്ടയം:സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിൽ നികുതി കൊള്ള ആരോപിച്ച് കൊണ്ട് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം .സർക്കാർ പ്രതിഷേധിക്കുന്നവരെ ജാമ്മ്യമില്ല വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കുന്നത് ജനാതിപത്യ വിരുദ്ധമാണെന്നും പോലീസ് നടപടി തുടർന്നാൽ കയ്യുംകെട്ടി നോക്കിനിൽക്കില്ലന്നും നാട്ടകം
പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ റോഡ് പൊളിഞ്ഞു പോയതും പൊതു ഗതാതം തടസ്സപ്പെടുത്തൽ, സർക്കാർ സാമഗിരികൾക്ക് കേടുപാടുകൾ വരുത്തി,പോലീസ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നതടക്കം ഉള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പോലീസ് കേസെടുത്തത്, പോലീസ് മർദന മുറകൊണ്ട് കോൺഗ്രസ്സ് സമരങ്ങളെ ഒതുക്കാമെന്ന് വിചാരിക്കണ്ട എന്നും നാട്ടകം സുരേഷ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.