ഈരാറ്റുപേട്ട;പൂഞ്ഞാർ കൈപ്പള്ളിയിൽ യുവതി പൊള്ളലേറ്റുമരിച്ചു.
0
ശനിയാഴ്ച, ഫെബ്രുവരി 25, 2023
ഈരാറ്റുപേട്ട;പൂഞ്ഞാർ കൈപ്പള്ളിയിൽ യുവതി പൊള്ളലേറ്റുമരിച്ചു.പതിയിൽ സലി[ഷാജി] യുടെ മകൾ ലിമ ഷാജിയാണ് മരിച്ചത് ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കാണ് സംഭവം. പൊള്ളലേറ്റ ഉടനെ ഈരാറ്റുപേട്ടയിലും പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാലായിൽ സിവിൽ സർവീസ് വിദ്യാർത്ഥിയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.പിതാവ് പി ഡി ഷാജി [SNDP കൈപ്പള്ളി ശാഖാ സെക്രട്ടറി] മാതാവ് സിനി ഷാജി സഹോദരൻ ലിബിൻ ഷാജി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.