തങ്കച്ചൻ ജോസഫ് (66) ചെറുകുന്നേൽ നിര്യാതനായി.

 കോട്ടയം :കടനാട്‌ :മുൻ കടനാട് പഞ്ചായത്ത് പ്രസിഡന്റും, മുൻ ബ്ലോക്ക്‌ വൈസ് പ്രസിഡന്റും ആയിരുന്ന പൗളിറ്റിന്റെ  ഭർത്താവ് തങ്കച്ചൻ ജോസഫ് (66) ചെറുകുന്നേൽ നിര്യാതനായി.

പ്രമേഹവും ,ന്യുമോണിയയും കലശലായി കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭൗദീക ശരീരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ട് വരും.നാളെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് വീട്ടിലെ പ്രാർത്ഥനകൾ ആരംഭിച്ചു കടനാട്‌ സെന്റ് അഗസ്റ്റിൻ പള്ളിയിൽ സംസ്ക്കാരം നടക്കുന്നതാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !