കൊല്ലപ്പള്ളി;കടനാട് PHS യിൽ ഹോസ്പിറ്റൽ,ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. 2023 ഫെബ്രുവരി 28 ,ചൊവ്വാഴ്ച രാവിലെ പത്തുമണിമുതൽ കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരിക്കും പരിശോധന നടത്തപെടുക മെഡിക്കൽ ഓഫീസർ മാരായ ഡോ.ശബരിനാഥ് പി എസ്,മീര സൂസൻ വർഗ്ഗീസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകും ..
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക ഫോൺ -04822 247 747
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.