മുവാറ്റുപുഴയിൽ ആൺ സുഹൃത്തിന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാൻ വയോധികയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി കൗമാരക്കാരി

എറണാകുളം  : മുവാറ്റുപുഴയിൽ ആൺ സുഹൃത്തിന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാൻ വയോധികയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി കൗമാരക്കാരി കാതിലും കഴുത്തിലും അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു.പേഴയ്ക്കാപ്പിള്ളി സ്വദേശി ജലജയെ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവര്‍ച്ച. സംഭവം നടക്കുമ്പോൾ ജലജ വീട്ടിൽ തനിച്ചായിരുന്നു,പിന്നിലൂടെ എത്തിയ കൗമാരക്കാരി കയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അയക്കുകയായിരുന്നു എന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു.ഗുരുതരമായി പാരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളിജിൽ പ്രവേശിപ്പിച്ചു 

കൃത്യത്തിനു ശേഷം രക്ഷപ്പെട്ട വിദ്യാര്‍ഥിനിയെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ജലജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആൺ സുഹൃത്തിന് സ്മാർട്ട് ഫോൺ വാങ്ങുന്നതിനായാണ് കൃത്യം നടത്തിയതെന്ന്.വിദ്യാർത്ഥിനികസ്റ്റഡിയിലെടുത്ത  പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു 





🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !