കടനാട് ഗ്രാമപഞ്ചായത്തിൻ്റെയും കടനാട് PHC യുടെയും നേതൃത്വത്തിൽ കാൻസർ രോഗനിർണ്ണയ ക്യാമ്പ് നടത്തി.



കൊല്ലപ്പള്ളി;കടനാട് ഗ്രാമപഞ്ചായത്തിൻ്റെയും കടനാട്  PHC യുടെയും നേതൃത്വത്തിൽ കാൻസർ രോഗനിർണ്ണയ ക്യാമ്പ് നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജേക്കബ് അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ് ശ്രീമതി. ഉഷ രാജു ഉദ്ഘാടനം ചെയ്തു.


 ജനപ്രതിനിധികൾ , ആരോഗ്യ പ്രവർത്തകർ , ആഷ പ്രവർത്തകർ, പൊതുജനങ്ങൾ പങ്കെടുത്തു. പാലാ ജനറൽ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ.ശബരിനാഥ് , ഉള്ളനാട് CHC യിലെ ഗൈനക്കോളജിസ്റ്റ് ഡോ.മീര സൂസൻ വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. PHC മെഡിക്കൽ ഓഫീസർ ഡോ.വിവേക് മാത്യു പുളിക്കൽ സ്വാഗതം പറഞ്ഞു ....



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !